Kerala

എസ് എം വൈ എം രാമപുരത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള കുഞ്ഞച്ചൻ മെഗാ ക്വിസ് മത്സരം

പാലാ :രാമപുരം :അഖില കേരള കുഞ്ഞച്ചൻ മെഗാ ക്വിസ് (മെയ് 18) പാഠഭാഗങ്ങൾ: 1.വാ.കുഞ്ഞച്ചൻ – 40% 2.വി. ലൂക്കായുടെ സുവിശേഷം 9 മുതൽ 16 വരെ അധ്യായങ്ങൾ – 40% 3.തിരുസഭ – 10% 4.പൊതുവിജ്ഞാനം – 10% നിബന്ധനകൾ: 1.ഒരു ടീമിൽ രണ്ട് അംഗങ്ങൾ. 2.മത്സരത്തിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. 3.P.O.C ബൈബിൾ ആണ് ഉപയോഗിക്കേണ്ടത്. 4.വാ. കുഞ്ഞച്ചനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് പ്രത്യേക അവലംബഗ്രന്ഥങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

5.ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും. Registration & Enquiry: ആൽബിൻ ജിജോ ( 9946585755) ജോയിസ് ജോമോൻ ( 9495704964) ഫൈനൽ റൗണ്ടിൽ എത്തുന്ന ടീമുകൾക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് – ഒരു ടീമിന് 100 രൂപ. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി – 10/05/2024. ഒന്നാം സമ്മാനം – 5,005 രൂപയും Bl. കുഞ്ഞച്ചൻ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും(Spon. by Vice Postulator for the cause of Blessed Kunjachan) രണ്ടാം സമ്മാനം – 3,003 രൂപ (Spon. by Marykkutty Augustine Vadakkumthala) മൂന്നാം സമ്മാനം – 2,002 രൂപ (Spon. By Man’s Cave) നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് 1,001 രൂപ വീതം പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top