കോട്ടയം :പാലാ : കുമാരി ടെയ്ലേഴ്സ് ഉടമയും പാലാ സെന്റ് തോമസ് പ്രസ്സ് മുൻ ഫോർമാൻ പരേതനായ റ്റി റ്റി കുര്യന്റെ ഭാര്യയുമായ മേരി കുര്യൻ (84) നിര്യാതയായി. സംസ്കാരശുശ്രുഷകൾ മെയ് 2 വ്യാഴാഴ്ച രാവിലെ 9.30 നു മുത്തോലി വെള്ളിയെപ്പള്ളിയിൽ ഉള്ള വസതിയിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളിയിൽ . പരേത കുമ്മണ്ണൂർ ചെമ്പകശ്ശേരിലായ മേലേട്ട് കുടുംബാംഗമാണ്.
മക്കൾ – തോമസ് (കുഞ്ഞ്, കുമാരി ടെയ്ലേഴ്സ് കുറവിലങ്ങാട്), മാത്യുകുട്ടി (ഇറ്റലി ), ആൻസി തോമസ്,റോസിലി ബെന്നി ( കുമാരി ടെയ്ലേഴ്സ് തൊടുപുഴ ),ജോസ് കുര്യൻ (സെക്രട്ടറി , കാനഡ പ്രവാസി കേരളാ കോൺഗ്രസ്സ് – എം )
മരുമക്കൾ – തോമസ് തെക്കേൽ ചുങ്കകുന്ന് കണ്ണൂർ, ബെന്നി പറയൻചാലിൽ (റിട്ട. സബ് എഞ്ചിനിയർ കെ സ് ഇ ബി തൊടുപുഴ )
മേരി ഇലവുങ്കൽ പയപ്പാർ , ആൻസി നല്ലൂകുന്നേൽ കുറുമണ്ണ് ( ഇറ്റലി ), ജിൻസി കൂവള്ളൂർ കടപ്ലമാറ്റം ( കുമാരി ടെയ്ലേഴ്സ്, സന്തോം കോംപ്ലക്സ് പാലാ )