പാലാ: പ്രവിത്താനം: പ്രവിത്താനത്ത് ആദ്യകുർബ്ബാന സ്വീകരണം നടക്കുന്ന വീട്ടിൽ മദ്യസൽക്കാരത്തിനിടയിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു.
കത്തിക്കുത്തിൽ ലിബിൻ (27) എന്ന യുവാവ് കൊല്ലപ്പെട്ടു.മൃതദേഹം ഇപ്പോൾ ചേർപ്പുങ്കൽ മെഡിസിറ്റിയിലാണ് ഉള്ളത്.ആദ്യകുർബ്ബാന സ്വീകരണം നടക്കുന്ന പ്രവിത്താനത്തെ വീട്ടിൽ ബന്ധുക്കളും അയൽക്കാരും ചേർന്ന് മദ്യസൽക്കാരത്തിനിടെ വാക്കേറ്റമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു