കോട്ടയം ലോക്‌സഭ മണ്ഡലം
34.11%പോളിങ്
(രാവിലെ 7 മുതൽ 12 വരെ – 5 മണിക്കൂറിലേത്)
നിയമസഭ മണ്ഡലങ്ങൾ തിരിച്ച് %
– പിറവം-32.85
– പാലാ- 32.96
– കടുത്തുരുത്തി-32.39
– വൈക്കം-35.69
– ഏറ്റുമാനൂർ-34.59
– കോട്ടയം-35.28
– പുതുപ്പള്ളി-35.56
മൊത്തം വോട്ടർമാർ: 12,54,823
പോൾ ചെയ്ത വോട്ട്: 428052
പുരുഷന്മാർ: 221761-36.50%
സ്ത്രീകൾ: 206289-31.86%
ട്രാൻസ്‌ജെൻഡർ: 2 -13.33%
പോളിങ് % മണിക്കൂർ തിരിച്ച്
7 എഎം-8 എ.എം- 6.30%
8 എഎം- 9 എ.എം- 13 %
9 എഎം- 10 എ.എം- 19.82%
10 എഎം- 11 എ.എം- 26.89%
11 എഎം- 12 പി.എം- 34.11%