കോട്ടയം കാണക്കാരി 152, ചങ്ങനാശ്ശേരി കുറിച്ചി 171 എന്നീ ബൂത്തുകളിലെ യന്ത്രത്തകരാര്‍ പരിഹരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.രാവിലെ തന്നെ പാലാ വള്ളിച്ചിറ ചെറുകര 99 നമ്പർ ബൂത്തിലും മിഷ്യൻ തകരാറിലായിരുന്നതും പരിഹരിച്ചു.
പാമ്പാടി അയ്മനം എന്നെ ബൂത്തുകളില് എവിഎം തകരാറിലായതിനെ തുടർന്ന് വോട്ടിങ് തടസ്സപ്പെട്ടെങ്കിലും പരിഹരിച്ചു വോട്ടെടുപ്പ് തുടരുകയാണ് .