Kottayam

പാലാ സാന്തോം കോമ്പ്ളക്സിന് സമീപം വച്ചുണ്ടായ അപകടത്തിൽ അഛനും മകൾക്കും പരിക്കേറ്റു

പാലാ: റോ‍‍ഡരികിൽ കൂടി നടന്നു പോകുന്നതിനിടെ സെയിൽസ് വാഹനം ഇടിച്ചു വീഴ്ത്തി അഛനും മക്കൾക്കും പരിക്ക്.

പരിക്കേറ്റ പൂഞ്ഞാർ സ്വദേശികളായ ടെറിൻ അലക്സ് ( 50) , മകൾ ആൻ മരിയ ടെറിൻ ( 18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.വൈകിട്ട് 4 മണിയോടെ പാലാ കൊട്ടാരമറ്റം സാന്തോംകോംപ്ക്സിനു സമീപത്തു വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top