തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സ്ഥലനാമ ബോര്‍ഡ് മറ്റു ഭാഷകളിലും പ്രദര്‍ശിപ്പിക്കും. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലും സ്ഥലപേര് നല്‍കും. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന സര്‍വീസുകളിലും ഇതര സംസ്ഥാനക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലുമുള്ള സര്‍വീസുകളിലുമാകും ഇവ നിര്‍ബന്ധമാക്കുക. ഓര്‍ഡിനറി ബസുകളില്‍ വരെ പുതിയ നിര്‍ദേശം നടപ്പാകും.
കെഎസ്ആര്‍ടിസി ബസുകളില്‍ മറ്റു ഭാഷാ ബോര്‍ഡുകളും; ബസ് ശുചീകരണത്തിന് സംവിധാനം
By
Posted on