തൃശൂര്‍: ആരൊക്കെ എന്തൊക്കെ ഡീല്‍ നടത്തിയാലും കേരളത്തില്‍ 20 സീറ്റും യുഡിഎഫിന് ലഭിക്കുമെന്ന് കെ മുരളീധരന്‍. ഡീലുകള്‍ ഇപ്പോഴും സജീവമാണ്. കേരളത്തില്‍ എല്‍ഡിഎഫ് ബിജെപിക്ക് വോട്ടു മറിക്കുമോയെന്നാണ് സംശയമുള്ളത്. ആരൊക്കെ എന്തൊക്കെ നടത്തിയാലും കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ ഏറ്റെടുത്ത് കഴിഞ്ഞെന്നും കെ മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു.
എന്തൊക്കെ ഡീല്‍ നടത്തിയാലും കേരളത്തില്‍ 20 സീറ്റും യുഡിഎഫിന് ലഭിക്കുമെന്ന് കെ മുരളീധരന്‍
By
Posted on