പാലാ: കോട്ടയത്ത് എൻഡിഎ കൺവെൻഷൻ ഇന്ന് നടക്കാനിരിക്കെ ബിജെപി നേതാവ് പി സി ജോർജിന് ക്ഷണമില്ല. കൺവെൻഷന് തന്നെ വിളിച്ചിട്ടില്ലെന്ന് പി സി ജോർജ് പ്രതികരിച്ചു. പാർട്ടിയിൽ അറിയിച്ചോ എന്നറിയില്ല. വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ കൺവെൻഷനിൽ ക്ഷണമില്ല; വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്ന് പി സി ജോർജ്
By
Posted on