കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ്- ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) സഖ്യത്തിന്റെ സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍. പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചൊവ്വാഴ്ച്ച ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കണ്ട് സീറ്റ് വിഭജനം അന്തിമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചില സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കാനായിട്ടില്ല.
12 സീറ്റ് കോണ്‍ഗ്രസിന്; ബംഗാളില്‍ ഇടത്- കോണ്‍ഗ്രസ് സീറ്റ് ധാരണ
By
Posted on