ചെന്നൈ: മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊൻമുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശുപാർശ ഗവർണർ തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊൻമുടി നേരത്തെ അറസ്റ്റിലായിരുന്നു. സത്യപ്രതിജ്ഞ നടത്താനാകില്ലെന്നു രാജ്ഭവൻ സ്റ്റാലിനു മറുപടി നൽകിയതായാണ് റിപ്പോർട്ട്.
പൊൻമുടിയെ മന്ത്രിയാക്കാൻ ആകില്ല- സ്റ്റാലിന്റെ ശുപാർശ തള്ളി ഗവർണർ
By
Posted on