ബെയ്ജിങ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിൽ ചൈന ഇന്ത്യയോട് നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി. ശനിയാഴ്ചയാണ് പ്രധാനമന്ത്രി അരുണാചൽ പ്രദേശ് സന്ദർശിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരമുള്ള സേല ടണൽ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ബൈ-ലെയ്ൻ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനം; പ്രതിഷേധം രേഖപ്പെടുത്തി ചൈന
By
Posted on