Kerala

സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; അപകടത്തിൽ ഇരുപതോളം യാത്രക്കാർക്ക് പരിക്ക്

പാലക്കാട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ബസ് അപകടത്തിൽ ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറ – കഞ്ചിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

പാലക്കാട് കഞ്ചിക്കോട് ആണ് സംഭവം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ​ഗുരുതരമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top