ന്യൂഡല്‍ഹി: ‘ദില്ലി ചലോ മാര്‍ച്ചി’നിടെ ഹരിയാന പൊലീസ് നടപടിയില്‍ യുവകര്ഷകന് കൊല്ലപ്പെട്ടതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിക്കും. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയപാതകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉപരോധിക്കും.
പിന്നോട്ടില്ലാതെ കര്‍ഷക സമരം; ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക കരിദിനം
By
Posted on