Kerala

പാലാരിവട്ടം മേൽപ്പാലം അഴിമതി; ആ‍ർഡിഎസ് നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിനെ തുടര്‍ന്ന് ആര്‍ഡിഎസ് പ്രൊജക്ടിനെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. ആർഡിഎസ് പ്രോജക്ട് നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് വിധി പറയുന്നത്.

കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ഈ തീരുമാനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ആണ് വിധി പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top