ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാന. ചിന്നക്കനാല്‍ മോണ്‍ഫോര്‍ട്ട് സ്‌കൂളിന് സമീപമാണ് ആന എത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയത് മുറിവാലന്‍ എന്ന് നാട്ടുകാര്‍.
ചക്കകൊമ്പനും സമീപം മേഖലയായ ബി എല്‍ റാംനു സമീപം എത്തി. രണ്ട് ദിവസങ്ങളിലായി പകല്‍ സമയത്തും ജനവാസ മേഖലയില്‍ ഒറ്റയാന്‍മാര്‍ എത്തുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി.