പാലാ : കെ. ടി. യു. സി (എം ) ഓട്ടോത്തൊഴിലാളി സംഗമവും കുടുംബ സദസ്സും 11-2-2024 ഞായറാഴ്ച രാവിലെ 10 മണിക്ക് യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിയുടെ അധ്യക്ഷതയിൽ പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ കൂടുന്നതാണെന്ന് യൂണിയൻ കൺവീനർമാരായ കെ.വി അനൂപ്, കണ്ണൻ പാല എന്നിവർ അറിയിച്ചു