കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ച് ഐഎന്‍ടിയുസി. കേരളത്തില്‍ എവിടെ മത്സരിച്ചാലും വിജയിക്കും എന്ന് ഉറപ്പുണ്ടെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്. മൂന്നാം തവണ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മാറി നില്‍ക്കണം. പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നാം തവണ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മാറി നില്‍ക്കണം; ഒരു സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് ഐഎന്‍ടിയുസി
By
Posted on