തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ് കർഷകർക്ക് വളരെ നിരാശയേകുന്ന ബജറ്റാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രാസവളങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചത് കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്കായി പ്രഖ്യാപിച്ച കിസാൻ സമ്മാൻ പദ്ധതിയുടെ തുക വർദ്ധിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൂട്ടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി
കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ് കർഷകർക്ക് വളരെ നിരാശയേകുന്ന ബജറ്റാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി
By
Posted on