കൊച്ചി : മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാന താവളത്തിൽ കസ്റ്റംസ് പിടി കൂടി.
ജിദ്ദയിൽ നിന്നും കുവൈത്ത് വഴിയെത്തിയ മലപ്പുറം സ്വദേശി റിയാദാണ് മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി 848 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്തിയത്.