Kerala

കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷവുമായുള്ള യോജിച്ച നീക്കത്തിന് സര്‍ക്കാര്‍.

പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. വി ഡി സതീശനെയും പി കെ കുഞ്ഞാലിക്കുട്ടിയെയുമാണ് വിളിച്ചിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top