പാലാ :അറ്റകുറ്റപണികൾക്കായി അടച്ചിരുന്ന പാലാ നഗരസഭ പന്ത്രണ്ടാം മൈൽ കുമാരാനാശാൻ പാർക്ക് കുട്ടികളുടെ വേനൽ കാല അവധി പ്രമാണിച്ച് 12. 4.2025 ശനി മുതൽ താൽക്കാലികമായി തുറന്ന് കൊടുക്കുന്നതാണന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അറിയിച്ചു.