പാലാ :പ്രവിത്താനത്ത് വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടു പേരിൽ ഒരാൾ മരിച്ചു ..പ്രവിത്താനം സിനിമ നടി മിയയുടെ വീടിനടുത്താണ് അപകടമുണ്ടായത് ഈരാറ്റുപേട്ടയിൽ നിന്നും വന്ന സ്‌കൂട്ടർ യാത്രികർക്കാണ് അപകടമുണ്ടായത്.

വാഗണാർ കാറാണ് അപകടമുണ്ടാക്കിയത് എന്ന് പറയപ്പെടുന്നു .കുരുവിള ജേക്കബ് വെൺമണി,പരിന്തിരകൽ എന്നയാളുടെയാണ് കാർ

