ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതിന് പിന്നാലെ ഗസ്സയിലെ വിവിധ മേഖലകളില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍.

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇസ്രയേല്‍ ഗസ്സയില്‍ ഇന്ന് നടത്തിയത്.
ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

