ലഹരിയുടെ വ്യാപനം ഇല്ലാതാകണമെങ്കിൽ കേരളസമൂഹം ഒന്നിച്ച് നിൽക്കണമെന്ന് മുൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്.

ഒന്നോ രണ്ടോ പേരെ അവിടെയും ഇവിടെയും പിടിച്ചിട്ട് കാര്യമില്ല. ഇതിന്റെ ഉറവിടം കണ്ടെത്തി അവിടെയാണ് പരിശോധനകൾ ശക്തമാകേണ്ടത്.
മികച്ച പൊലീസ് സംവിധാനം എന്ന് പറയുന്ന കേരളത്തിൽ എങ്ങനെ ലഹരി ഒഴുകുന്നുവെന്നും മാർ കൂറിലോസ് പറഞ്ഞു.

