India

ദില്ലിയിൽ ബിജെപി അധികാരത്തിലേയ്‌ക്ക്‌

 

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ ബി ജെ പിയുടെ കുതിപ്പ്.

എ എ പിയെക്കാൾ ഇരട്ടിയോളം സീറ്റിലാണ് നിലവിൽ ബി ജെ പിയുടെ മുന്നേറ്റം. അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയുമടക്കം നിലവിൽ പിന്നിലാണ്.

70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രം​ഗത്തുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top