പുതിയ എംഎൽഎമാർക്ക് നിർദ്ദേശവുമായി സ്പീക്കർ എ എൻ ഷംസീർ . നിയമസഭയിൽ വിഷയങ്ങൾ കൂടുതൽ പഠിച്ചെത്തണമെന്ന് സ്പീക്കർ പറഞ്ഞു.

മുതിർന്ന അംഗങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന മാതൃക പിന്തുടരണമെന്നും സ്പീക്കർ വ്യക്തമാക്കി. കെഎം മാണി ഇക്കാര്യത്തിൽ മാതൃകയാണെന്നും സ്പീക്കർ പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തകർ റീൽസിലൂടെ അല്ല ജനഹൃദയങ്ങളിൽ ആണ് വളരേണ്ടത്, പിആറിലൂടെ എല്ലാം എച്ച്ആറിലൂടെയാണ് ജനങ്ങളിലേക്ക് എത്തേണ്ടതെന്നും സ്പീക്കർ പറഞ്ഞു.

