പാലായിലെ ടാക്സി ഡ്രൈവർ പമ്പിൽ പെട്രോളടിക്കുമ്പോൾ കുഴഞ്ഞു വീണ് മരിച്ചു. ഷാജി പാറമ്പുഴയാണ് കുഴഞ്ഞു വീണു മരിച്ചത് .നാട്ടുകാർ ചേർന്ന് മരിയൻ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല .

നാളെ രാവിലെ 9 മുതൽ 10 വരെ ടാക്സി സ്റ്റാൻഡിൽ പൊതുദര്‍ശനത്തിനായി ക്കൊണ്ടുവരുമെന്ന് സഹ പ്രവർത്തകർ അറിയിച്ചു .ആദ്യകാല ഡ്രൈവറായിരുന്ന ഷാജി വിപുലമായ സൗഹൃദ വലയത്തിനു ഉടമയായിരുന്നു .


