കിളിമാനൂർ : വില്ലേജ് ഓഫീസർ കൈക്കൂലി കേസിൽ പിടിയിൽ. പഴയ കുന്നുമ്മേൽ വില്ലേജ് ഓഫീസർ ഡി വിജയകുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത് .

ഭൂമി തരം മാറ്റുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ആയിരുന്നു പിടിയിലായത് .വിജിലൻസ് ദക്ഷിണ മേഖല ഓഫീസർ സി ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് സംഘമാണ് പിടികൂടിയത്


