പാലാ : കെ. ടി. യു. സി (എം) ടാക്സി തൊഴിലാളി യൂണിയൻ മുൻസിപ്പൽ സമ്മേളനവും കുടുംബ സംഗമവും നടത്തി.യൂണിയൻ പാലാ നിയോജക മണ്ഡലം പ്രസിഡന്റും, കെ. ടി. യു. സി (എം) സംസ്ഥാന സെക്രട്ടറിയുമായ ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ സെക്രട്ടറി മിന്നിച്ചൻ മുളമൂട്ടിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജിജോ തോമസ്, ബൈജു ചൂരക്കാട്ട്, എബി തോമസ്, കിരൺ ബാബു, ഷിജു പീലിപ്പോസ്, ജിജോ മാത്യു, സൂരജ് ചാലിൽ, സിബി പുന്നത്താനം സിബി പാല തുടങ്ങിയവർ പ്രസംഗിച്ചു