Kerala

പാലാ കയ്യാലയ്ക്കകം ആൻറണി തോമസ് (അന്തോപ്പൻ 78) നിര്യാതനായി

പാലാ: കയ്യാലയ്ക്കകം ആൻറണി തോമസ് (അന്തോപ്പൻ 78) നിര്യാതനായി. സംസ്കാരം നാളെ(07/01/25) രാവിലെ 10 30 ന് കിഴതടിയൂർ ബാങ്കിന് സമീപമുള്ള കയ്യാലയ്ക്കകം വസതിയിൽ ശുശ്രൂഷകർക്ക് ശേഷം പാലാ സെന്റ് മേരീസ് ളാലം പഴയ പള്ളിയിൽ .

ഭാര്യ:കൊച്ചു ത്രേസ്യ എറണാകുളം ചെറായി, പറവട്ടിൽ മാനാടൻ കുടുംബാംഗം.ഇന്ന് വൈകിട്ട് 7 30ന് വീട്ടിൽ കൊണ്ടുവരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top