വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണ് മന്ത്രി വിഎന്‍ വാസവന്‍.
വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. വിഴിഞ്ഞത്ത് നിന്നുള്ള കസ്റ്റംസ് ഡ്യൂട്ടി അടക്കം കേന്ദ്ര സര്‍ക്കാരിനാണ് ലഭിക്കുന്നതെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. ജിഎസ്ടിയുടെ വിഹിതവും കേന്ദ്രത്തിന് കിട്ടുന്നുണ്ട്.
ഇത്തരത്തില്‍ ഒരു വര്‍ഷം എത്ര കോടി രൂപയാണ് കേന്ദ്രത്തിന് കിട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി.