പാലാ :ലോറിയും കാറും കൂട്ടിയിടിച്ചു പിഞ്ച് കുട്ടി ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു. കാർ യാത്രക്കാരായ എലിക്കുളം സ്വദേശികൾ ജയലക്ഷ്മി ( 35) മക്കളായ ലോറൽ( 4) ഹെയ് ലി ( 1 ) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണി ക്ക് സമീപമായിരുന്നു അപകടം.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.