കോട്ടയം കേരള ജേർണലിസ്റ്റ് സ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനത്തോടനു ബന്ധിച്ചു നടന്ന പതാക ഉയർത്തൽ ജില്ലാ പ്രസിഡൻറ് പി ബി തമ്പി നിർവഹിച്ചു.
ജില്ലാസെക്രട്ടറി കെ.ജിഹരിദാസ്, സംസ്ഥാന സമിതി അംഗം പി.ഷൺമുഖൻ, വനിതാവേദി സംസ്ഥാന കൺവീനർ ആശാ കുട്ടപ്പൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഗണേഷ് ഏറ്റുമാനൂർ, കൺവീനറൻമാരായ വി. എ ബേബി,ഇ.എൻ ഗോപാല കൃഷ്ണൻ, രാധാകൃഷ്ണൻ ഇഞ്ചക്കാടൻ, പി.കെ ജോയി, എന്നീവർ സനിഹിതരായിരുന്നു.