Kerala

ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു

ചെന്നൈ: ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി വരൻ. ഈ മാസം 22നാണ് വിവാഹം.

പോസിഡെക്സ് ടെക്നോളജിസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വെങ്കട ദത്ത സായി. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം. ഡിസംബർ 20 മുതല്‍ 3 ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഡിസംബർ 24ന് ഹൈദരാബാദിലും വിവാഹസത്കാരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top