കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സാംസ്കാരിക വകുപ്പ് മന്ത്രി.
രജിസ്റ്റാറുടെ ഉത്തരവ് റദ്ദു ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി. കെ രാധാകൃഷ്ണന് എംപിയും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
125 അധ്യാപക അനധ്യാപകരായ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് റദ്ദ് ചെയ്തത്.