Kottayam

മംഗളം പാലാ ലേഖകൻ ജോസ് ചെറിയാന്റെ സഹോദരി പീടിയേക്കൽ മോളിസിറിയക് (71) നിര്യാതയായി

പാലാ പീടിയേക്കൽ പി.ജെ സിറിയക്കിൻ്റെ (പ്രൊപ്രൈറ്റർ ജോബി ഇലക്ട്രിക്കൽസ് പാലാ) ഭാര്യ മോളിസിറിയക് (71) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10 ന് പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ പാലാ മടുക്കാങ്കൽ കുടുംബാംഗമാണ്. മക്കൾ:ജോബി(ഡൽഹി), ജോമി, ജോഷി.

മരുമക്കൾ: സിജി (നഴ്സ് ഡൽഹി) പുളിഞ്ഞാംപള്ളിൽ അതിരമ്പുഴ, മനോജ് (യൂണിയൻ ബാങ്ക് പാലാ)കുറ്റിക്കാട്ട് പ്രവിത്താനം,സ്റ്റീന (മേരിമാതാ പബ്ളിക് സ്കൂൾ‌പാലാ)പാലയ്ക്കൽ ചേനപ്പാടി. മംഗളം പാലാ ലേഖകൻ ജോസ് ചെറിയാൻ, അമ്മിണി. സണ്ണി എന്നിവർ സഹോദരങ്ങളാണ്.

ഭൗതീക ശരീരം ഇന്ന് വൈകിട്ട് വസതിയിൽ കൊണ്ട് വരുന്നതാണ് .മരുമക്കൾ: സിജി (നഴ്സ് ഡൽഹി) പുളിഞ്ഞാംപള്ളിൽ അതിരമ്പുഴ, മനോജ് (യൂണിയൻ ബാങ്ക് പാലാ)കുറ്റിക്കാട്ട് പ്രവിത്താനം,സ്റ്റീന (മേരിമാതാ പബ്ളിക് സ്കൂൾ‌പാലാ)പാലയ്ക്കൽ ചേനപ്പാടി. മംഗളം പാലാ ലേഖകൻ ജോസ് ചെറിയാൻ, അമ്മിണി. സണ്ണി എന്നിവർ സഹോദരങ്ങളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top