Kerala

വയനാട്ടിനായി എംപിമാർ എല്ലാം ഒന്നിച്ച്; എൻ കെ പ്രേമചന്ദ്രൻ

വയനാട്ടിലെ ദുരിത ബാധിതർക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എം പിമാർ ഒറ്റ ക്കെട്ടായി പ്രധാനമന്ത്രിയെ കാണുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി.

എൽഡിഎഫ് യുഡിഎഫ് വ്യത്യാസമില്ലാതെ തന്നെ കൂട്ടായി പ്രധാന മന്ത്രിയെയും ധനമന്ത്രിയെയും കണ്ട് പ്രശ്നം ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം.

വയനാട്ടിനായ ആദ്യ ഘട്ടത്തിൽ കേന്ദ്ര ധനമന്ത്രിയെ കണ്ട് ചർച്ച നടത്തുമെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top