ശബരിമല തീർത്ഥാ’കർക്ക് സഹായമായി ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്ന ഫിസിയോതെറാപ്പി സെൻ്ററുകൾ. ശബരി പീഠത്തിലും, സന്നിധാനത്തുമാണ് ഫിസിയോതെറാപ്പി സെന്ററുകൾ ക്രമീകരിച്ചിരിക്കുന്നത്.
മല കയറിയെത്തുന്ന തീർത്ഥാടകർക്ക് ഇത് വലിയ ആശ്വാസമാണ്.ദേവസ്വം ബോർഡിൻ്റെ സഹായത്തോടെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
മലകയറി വരുമ്പോൾ ശാരീരിക അസ്വസ്ഥതൾ കൊണ്ട് ബുദ്ധിമുട്ടുന്ന തീർത്ഥാടകർക്ക് വലിയ ആശ്വാസമാണ് ഈ ഫിസിയോതെറാപ്പി സെന്ററുകൾ നല്കുന്നത്.