Kerala

പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു

പാലക്കാട് കുത്തനൂര്‍ കരടിയമ്ബാറ നെല്ലിക്കാട് വീട്ടില്‍ മീനാക്ഷിയാണ് (75) മരിച്ചത്.വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടുപരിസരത്തുവെച്ച്‌ പാമ്ബ് കടിച്ചത്. അണലി പാമ്ബാണ് മീനാക്ഷിയെ കടിച്ചത്.പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ വൈകിട്ട് മരണത്തിന് കീഴടങ്ങിയത്.ഭര്‍ത്താവ്: പരേതനായ കണ്ടു. മകന്‍: ഗുരുവായൂരപ്പന്‍ . മരുമകള്‍: രമണി (നഴ്സ്, അവൈറ്റിസ് ആശുപത്രി, നെന്മാറ). സംസ്‌കാരം ഇന്ന് നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top