പാലാ: ഇന്ത്യ ഒരു മതേതര രാജ്യമായി തുടരണമെന്നാഗ്രഹിച്ച നേതാക്കളുള്ള മഹത്തായ നേതൃനിരയാൽ സമ്പന്നമാണെന്ന് പാലാ രൂപതയെന്ന് ബസേലിയോസ് മാർ ക്ലിമ്മിസ് പിതാവ് അഭിപ്രായപ്പെട്ടു.രാമപുരത്ത് നടക്കുന്ന ക്രൈസ്തവ മഹാസമ്മേളനത്ത അഭിസംബോധന ചെയ്യുകയായിരുന്നു ബസേലിയോസ് മാർ ക്ലിമ്മിസ് പിതാവ്.
ഞാൻ പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോഴും അദ്ദേഹത്തോട് നേരിട്ട് ദലിത് ക്രൈസ്തവ വിഷയം സംസാരിച്ചിരുന്നു. ഏതായാലും ജൂബിലി വർഷത്തിൽ പാലാ രൂപതാ ദലിതരെ ചേർത്ത് പിടിച്ചതിൽ താൻ സന്തുഷ്ട്ടനാണെന്നും പിതാവ് കൂട്ടിച്ചേർത്തു.