പ്രവാസി മലയാളി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ജയകുമാരി ആണ് മരിച്ചത്. 53 വയസായിരുന്നു. കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കുവൈറ്റ് പ്രവാസി സംഘടനകൾ അറിയിച്ചു .പോസ്റ്മോർട്ടവും ;പോലീസ് നടപടികളും തീരുന്ന മുറയ്ക്ക് നാട്ടിലെത്തിക്കാനാണ് സംഘടനകൾ ശ്രമിക്കുന്നത് .