മുൻ കേരള വോളീബോൾ ടീമംഗവും,മുൻ ഇടുക്കി ജില്ല ടീം അംഗവുമായിരുന്ന കാഞ്ഞാർ മണക്കണ്ടത്തിൽ പരേതനായ അലിയാർ മകൻ എം. എ.കബീർ(55) നിര്യാതനായി.
മാതാവ് ജമീല ഭാര്യ ഫസീല പുത്തനത്താണി കണ്ണംപിലാക്കൽ കുടുംബാംഗം.മകൾ റിയ ജമീല സഹോദരങ്ങൾ ഇസഹാക്ക്, റസാഖ്,ഷുക്കൂർ, ഷിഹാബ്,ഹാറൂൺ,സുഹദ, ഖാലിദ് .സംസ്കാരം 14/11/24വ്യാഴം ഉച്ചയ്ക്ക് 12.30്ന് കുടയത്തൂർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.