Politics

കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളി ബാഗ് കൊണ്ടുവന്നു, സിസിടിവി പരിശോധിക്കണം, നിലപാട് ആവർത്തിച്ച് സിപിഎം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് അനധികൃതമായി പണം ഒഴുക്കുന്നുവെന്ന ആരോപണത്തിൽ ഉറച്ച് സിപിഎം. കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗ് കൊണ്ടുവന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സിപിഎം നേതാവ് നിധിൻ കണിച്ചേരി ആവശ്യപ്പെട്ടു.

പോലീസ് പരിശോധനയെ ന്യായീകരിച്ച് സിപിഎം നേതാക്കളും രം​ഗത്തെത്തി. ഷാനിമോൾ ഉസ്മാൻ മണിക്കൂറകളോളം റൂം തുറന്നില്ലെന്നും വനിതാ പോലീസിനെ മുൻ എംഎൽഎ തല്ലിയെന്നും ആരോപണം. പണം മാറ്റാൻ സൗകര്യം ഒരുക്കിയ ശേഷമാണ് മുറി തുറക്കാൻ അനുവദിച്ചതെന്നും റഹീം ആരോപിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top