പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ പ്രചാരണപരിപാടിയില്‍ വേദിയില്‍ സന്ദീപിന് ഇരിപ്പിടം നല്‍കാത്തത് വിവാദമായിരുന്നു. തുടര്‍ന്ന് സന്ദീപ് പരിപാടിയില്‍ പങ്കെടുക്കാതെ വേദി വിട്ടിരുന്നു. അതിനുശേഷം പൊതുരംഗത്ത് എത്തിയിട്ടില്ല. ഇതിനിടയിലാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയത്. ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് സിപിഎമ്മുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പ്രതികരണം എത്തിയിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി വിടില്ലെന്ന് സന്ദീപ് പ്രതികരിച്ചിട്ടുണ്ട്.
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ പ്രചാരണപരിപാടിയില്‍ വേദിയില്‍ സന്ദീപിന് ഇരിപ്പിടം നല്‍കാത്തത് വിവാദമായിരുന്നു. തുടര്‍ന്ന് സന്ദീപ് പരിപാടിയില്‍ പങ്കെടുക്കാതെ വേദി വിട്ടിരുന്നു. അതിനുശേഷം പൊതുരംഗത്ത് എത്തിയിട്ടില്ല. ഇതിനിടയിലാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയത്.