തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ.
മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിതെന്നും പൂരം കലക്കി എന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൂരം പൂർണമായി അലങ്കോലപ്പെട്ടെന്ന് പറയാനാവില്ലെന്നും തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന അനിൽ കുമാർ പറഞ്ഞു.