രാമപുരം : ചിറകണ്ടം/വള്ളിച്ചിറ ഉറുകുഴിയിൽ തോമസ് (തൊമ്മി – 72) നിര്യാതനായി. ഭാര്യ പരേതയായ പെണ്ണമ്മ കൊണ്ടാട് മുതുവല്ലൂർ കുടുംബാംഗം.
മക്കൾ: അഞ്ജു (റിയാദ് ), മഞ്ജു.
ഭൗതിക ശരീരം 24/10/2024 വ്യാഴം വൈകുന്നേരം 4 ന് രാമപുരം ചിറകണ്ടത്തെ ഭവനത്തിൽ കൊണ്ടുവന്ന് 25/10/2024 വെള്ളി രാവിലെ 10 ന് വള്ളിച്ചിറയിലെ വസതിയിൽ എത്തിച്ച് പകൽ 11 ന് ആണ്ടൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ സംസ്കാരം.