Kerala

ഈ പടമെങ്കിലും ഒരു 100 ദിവസം ഓടുമോ, ബാലക്ക് നേരെ സൈബർ അറ്റാക്ക്

നാലാമതും വിവാഹം കഴിച്ച ബാലക്ക് നേരെ സൈബർ അറ്റാക്ക്. മുറപ്പെണ്ണായ കോകിലയെയാണ് ബാല ഇത്തവണ വിവാഹം കഴിച്ചത്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയ കമന്റുകളിലൂടെ നാലാമത്തെ വിവാഹത്തെ ട്രോളുന്നത്. അതിൽ ചില കമന്റുകളിങ്ങനെയാണ്…

ഒരുപാട് പേർക്ക് ജീവിതം നൽകാനുള്ള ബാല അണ്ണന്റെ മനസ്സ് ആർക്കും കാണാതെ പോകരുത് എന്നാലും പൊന്നണ്ണാ അണ്ണൻ മാത്രം ഇത്രേം എണ്ണത്തിനെ എവിടുന്ന് കിട്ടുന്നു നമുക്കൊന്നും ഒരെണ്ണം പോലും….. ബാല വിവാഹം ആണേൽ കേസ് എടുക്കണം പിള്ളേച്ചാ, ബാല സഹോദര നേരത്തെ ഈ കോകില യെ കെട്ടിരുന്നു എങ്കിൽ രണ്ടു പെണ്ണുങ്ങളുടെ life കോഞ്ഞാട്ട ആകുമാരുന്നോ… എന്തിനാ ഇത്രയും കോപ്രായങ്ങൾ കാണിച്ചത്… ഈ പടമെങ്കിലും ഒരു 100 ദിവസം ഓടുമോ, ഗോപിയും, ബാലയും ഡ്രസ്സ് മാറുന്നത് പോലെ സ്ത്രീകളെ മാറുന്നു, ഇവൻ ഇത് ഒരു ജോലി ആക്കി എടുത്തോ, യെന്താലേ… എത്ര പെട്ടെന്നാ എല്ലാം കഴിഞ്ഞത് ഇതോക്കെ എവിടുന്നു ഒപ്പിച്… ഇതും എത്ര നാള് കാണോ ആവോ!! ഈ വർഷത്തെ വിവാഹ ആശംസകൾ. അടുത്ത വർഷത്തെ വിവാഹത്തിന് അഡ്വാൻസ് ആശംസകൾ,എന്നിങ്ങനെ നീളുന്നു കമന്റുകളുടെ നീണ്ട നിര.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top