യുഡിഎഫ് തിരുവമ്പാടി കണ്‍വെന്‍ഷനില്‍ വാക്കേറ്റവും അടിയും. ലീഗ് പ്രവര്‍ത്തകരാണ് കണ്‍വെന്‍ഷനില്‍ പരസ്പരം ഏറ്റുമുട്ടിയത്.
എംകെ രാഘവന് എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു പോയതിനുശേഷമാണ് ഏറ്റുമുട്ടല്‍ നടന്നത്. കണ്‍വീനര്‍ സ്ഥാനത്തെ ചൊല്ലിയായിരുന്നു തര്‍ക്കം.