കോട്ടയം :കൂടല്ലൂർ : പുത്തൻപുരക്കൽ കുഞ്ഞുമോൾ ബാബു(61) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ് : പിജെ ബാബു. മക്കൾ : ജിജി, ഷിജി ,ജോഷ്വാ, റോബിൻ. മരുമക്കൾ : രാജേഷ് രാജമ്മഇല്ലം, ജോൺസൻ പേരൂകുന്നേൽ.